ഐഫോണ്‍ ഐപാട്ഉപയോഗിക്കുന്ന എല്ലാ കൂട്ടുകാർകും വേണ്ടി ഈ ഇൻഫർമേഷൻ പങ്കു വെക്കുന്നു നിങ്ങളുടെ ഐഫോണ്‍ സോഫ്റ്റ്‌വെയർ 8.3,8.2,8.1.3 എന്നാ വേർഷൻ ആണെങ്കിൽ ഈ ലിങ്കിൽ അമര്ത്തി ടൈഗ് ജൈൽബ്രീക് ഡൌണ്‍ലോഡ് ചെയ്യുക
ശേഷം
ഐടൂന്സ് ഡൌണ്‍ലോഡ് ചെയ്യുക
ഐടൂന്സ് ഡൌണ്‍ലോഡ് ചെയ്യുക
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിൽ ഐടൂന്സ് ഉണ്ടെങ്കിൽ അത് മുഴുവനായി അണ്‍ ഇൻസ്റ്റോൾ ചെയ്ദ ശേഷം ഈ ഐടുനെസ് ഇൻസ്റ്റോൾ ചെയ്യാവു ഇല്ലെങ്കിൽ എറർ വരാൻ സാദ്യത ഉണ്ട്
ഈ വീഡിയോ കാണുക
https://www.youtube.com/watch?v=TOG6CXuN2CM
https://www.youtube.com/watch?v=TOG6CXuN2CM
ഇനി നിങ്ങളുടെ ഫോണ്‍ കണക്ട് ചെയ്ദ ശേഷം ടൈഗ് ജൈൽബ്രീക് ഓപ്പണ്‍ ചെയ്യുക
അതിൽ സിഡിയ ഒയികെ 3k അസിസ്റ്റന്റ് എന്നത് ടിക്ക് ഓഫ് ചെയ്യുക ഇനി സ്റ്റാർട്ട് അമർതുക ഇനി ജൈൽബ്രീക് 100% ആവുന്നത് വരെ ക്ഷമികുക
അതിൽ സിഡിയ ഒയികെ 3k അസിസ്റ്റന്റ് എന്നത് ടിക്ക് ഓഫ് ചെയ്യുക ഇനി സ്റ്റാർട്ട് അമർതുക ഇനി ജൈൽബ്രീക് 100% ആവുന്നത് വരെ ക്ഷമികുക
ജൈൽബ്രീക് success എന്നാ മെസ്സേജ് കണ്ടാൽ ജൈൽബ്രീക് ഓക്കേ യായി