2015 ജൂൺ 24, ബുധനാഴ്‌ച

നീണ്ട കാത്തിരിപ്പിനു ശേഷം ആപ്പിൾ 8.3 ജൈൽബ്രീക് എത്തി

ഐഫോണ്‍ ഐപാട്ഉപയോഗിക്കുന്ന എല്ലാ കൂട്ടുകാർകും വേണ്ടി ഈ ഇൻഫർമേഷൻ പങ്കു വെക്കുന്നു നിങ്ങളുടെ ഐഫോണ്‍ സോഫ്റ്റ്‌വെയർ 8.3,8.2,8.1.3 എന്നാ വേർഷൻ ആണെങ്കിൽ ഈ ലിങ്കിൽ അമര്ത്തി ടൈഗ് ജൈൽബ്രീക് ഡൌണ്‍ലോഡ് ചെയ്യുക 

ശേഷം 
ഐടൂന്സ് ഡൌണ്‍ലോഡ് ചെയ്യുക
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിൽ ഐടൂന്സ് ഉണ്ടെങ്കിൽ അത് മുഴുവനായി അണ്‍ ഇൻസ്റ്റോൾ ചെയ്ദ ശേഷം ഈ ഐടുനെസ് ഇൻസ്റ്റോൾ ചെയ്യാവു ഇല്ലെങ്കിൽ എറർ വരാൻ സാദ്യത ഉണ്ട്
ഈ വീഡിയോ കാണുക 
https://www.youtube.com/watch?v=TOG6CXuN2CM
ഇനി നിങ്ങളുടെ ഫോണ്‍ കണക്ട് ചെയ്ദ ശേഷം ടൈഗ് ജൈൽബ്രീക് ഓപ്പണ്‍ ചെയ്യുക
അതിൽ സിഡിയ ഒയികെ 3k അസിസ്റ്റന്റ്‌ എന്നത് ടിക്ക് ഓഫ്‌ ചെയ്യുക ഇനി സ്റ്റാർട്ട്‌ അമർതുക ഇനി ജൈൽബ്രീക് 100% ആവുന്നത് വരെ ക്ഷമികുക
ജൈൽബ്രീക് success എന്നാ മെസ്സേജ് കണ്ടാൽ ജൈൽബ്രീക് ഓക്കേ യായി

2015 ഏപ്രിൽ 9, വ്യാഴാഴ്‌ച

ഇന്റർനാഷണൽ ഫ്രീ കാൾ അന്ദ്രൊഇദിൽ

ഇന്റർനാഷണൽ ഫ്രീ കാൾ വേണോ ,കുറച്ചു ക്ഷമാശീലരായ സുഹൃത്തുക്കൾക്ക് വേണ്ടി ഇതാ ഒരു ടിപ്പ് .എന്ന തലകെട്ട് ഇട്ടു ഐഫോണ്‍ കർക്ഒരു ടിപ് പൊസ്റ്റിയുരുന്നു അതിന്റെ തുടര്ച്ചയായി അന്ദ്രോദ് ഫോണ്‍ കർക് വേണ്ടി ഈ ടിപ് സമർപികുന്നു
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മുൻബ് പറഞ്ഞ അതെ സൈറ്റിൽ നിന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ വഴി Freemyapps എന്ന ഡൌണ്‍ലോഡ് ചെയ്യാൻ സാദികും
ഈ അപ്പ് ഓപ്പണ്‍ ചെയ്താൽ നിങ്ങളുടെ ഫേസ്ബുക്ക്‌ മായി ലിങ്ക് ചെയ്യാൻ പറയും ലിങ്ക് ചെയ്യുക (നിങ്ങള്ക് ലഭിക്കുന്ന points ഫേസ്ബുക്ക്‌ അക്കൗണ്ട്‌മായി സിങ്ക് ചെയ്യാൻ വേണ്ടിയാണിത് )
ശേഷം സ്ക്രീനിൽ കുറെ അപ്പ്ലികെഷന്റെ ലിസ്റ്റ് കാണാം ഒരു അപ്പ് ന്റെ നേരെ ഒരു നിശ്ചിത പൊഇന്റ്സ് ഉണ്ട് ആ അപ്പ് നിങ്ങൾ ഇൻസ്റ്റോൾ ചെയ്ത് 30 സെക്കന്റ്‌ ഓപ്പണ്‍ ചെയ്താൽ നിങ്ങള്ക്ക് ആ പൊഇന്റ്സ് നേടാൻ കഴിയും
നിങ്ങള്ക്ക് കാണാം എന്റെ ക്രെഡിറ്റ്‌ ഇപ്പൊ 0 യാണ് മുകളിൽ നോകിയാൽ കാണാം നിങ്ങള്ക്ക് മനസിലാവാൻ വേണ്ടി Shopex എന്ന അപ്പ് ഇൻസ്റ്റോൾ ചെയ്ത് 89 പൊഇന്റ്സ് നേടി കാണികാം 
ഇനി ഞാൻ ആ അപ്പ് ക്ലിക്ക് ചെയ്യുന്നു
ഇപ്പോൾ കാണുന്ന സ്ക്രീനിൽ ഓക്കേ നല്കുക 
അപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോർ ലേക്ക് കണക്ട് ആയി അപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ സാദികും 
ഡൌണ്‍ലോഡ് ആയ ശേഷം 30 സെക്കന്റ്‌ ആ അപ്പ് ഞാൻ ഓപ്പണ്‍ ചെയ്തു വെക്കുന്നു
ഇനി വീണ്ടും freemyapps എന്ന അപ്പ് ഓപ്പണ്‍ ചെയ്താൽ ക്രെഡിറ്റ്‌ 89 കേറി കാണാം 
ഇതുപോലെ പൊഇന്റ്സ് 3000 5000 ഒക്കെ നേടിയാൽ 10$ 50$ 100$ തുടങ്ങിയ ഗൂഗിൾ പ്ലേ സ്റ്റോർ ഗിഫ്റ്റ് കാർഡ്‌ നമ്പർ ലഭിക്കും ഈ നമ്പർ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട്‌ radeem ചെയ്യുക (പ്ലേ സ്റ്റോർ അകത് radeem എന്ന ഓപ്ഷൻ ഉണ്ട് )
ഇനി ഈ ക്രെഡിറ്റ്‌ സ്കൈപിലോ കാൾ+ തുടങ്ങിയ VOIP അടിഷ്ടിത അപ്പ് കളിൽ കയറ്റി നാട്ടിലേക് വിളിച്ചോ
ചില സമയത്ത് കുറച്ചു അപ്പ് മാത്രമേ ഉണ്ടാകു അപ്പോൾ vpn ഓണ്‍ ചെയ്തു കണ്‍ട്രി ചേഞ്ച്‌ ചെയ്തു നോകുക അല്ലെങ്കിൽ എല്ലാ ദിവസവും പുതിയ അപ്പ് വന്നിടുണ്ടോ എന്ന് ചെക്ക്‌ ചെയ്യുക അത് കൊണ്ടാണ് ക്ഷമ വേണമെന്ന് ഞാൻ പറഞ്ഞത്
ഓക്കേ
നന്ദി

2015 ഏപ്രിൽ 8, ബുധനാഴ്‌ച

അന്ദ്രോട് ഫോണിലെ ടാറ്റ റികവറി ചെയ്യാൻ പറ്റാത്ത വിദത്തിൽ ഡിലീറ്റ് ചെയ്യാം

അന്ദ്രോട് ഫോണിൽ ഡിലീറ്റ് ചെയ്ദ ഫോട്ടോ വീഡിയോ തിരിച്എടുകാനുള്ള ടാറ്റ റികവറി അപ്പ്ലികെഷൻസ് ഇന്ന് ഒരുപാട് ലഭ്യമാണ്.അത് കൊണ്ട് തന്നെ ഫോണ്‍ വിൽകുമ്പോൾ വളരെ പെടികേണ്ട അവസ്ഥയാണ്.ഇതിനെല്ലാം പരിഹാരമാണ് ഇന്ന് പറയാൻ പോകുന്നത്
നിങ്ങൾ file shredder എന്ന് കേട്ടിടുണ്ടോ ഏത് ഫയലിനെയും തുണ്ടം തുണ്ടമായി ഡിലീറ്റ് ചെയ്യുന്ന ഒരു പ്രോഗ്രാമാണിത് ഇത് വഴി ഡിലീറ്റ് ചെയ്യുന്ന ഫയൽ ടാറ്റ റികവറി സോഫ്റ്റ്‌വെയർ ഉപയോഗിച് തിരിച് എടുക്കാൻ കഴിയില്ല അത് കൊണ്ട് ഇങ്ങനെ ഉള്ള Deleting പ്രക്രിയയെ secure Deleting ,permenent Deleting ,എന്നൊക്കെ പറയും നിലവിൽ കമ്പ്യൂട്ടറിൽ മാത്രമേ ഇത് ഉണ്ടായിരുന്നുള്ളു എങ്കിലും ഇപ്പോൾ അന്ടോദ് ഫോണിലെ പ്ലേ സ്റൊരിൽ ലഭ്യമാണ്
അപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ അമര്ത്തുക
ഇതുപോലെ ഫയൽ ഡിലീറ്റ് ചെയ്യാൻ ഒരുപാട് അപ്പ്കൾ ലഭ്യമാണ് അതിൽ നിന്നും വളരെ ഈസി യായ ഒന്നാണ് റിമോ ഫയൽ ഇറേസർ
അപ്പ് ഓപ്പണ്‍ ചെയ്താൽ ഇതുപോലെ ഫോൾഡർകാണാം അതിനു മുകളിലായി ഓപ്ഷൻ ലഭിക്കാൻ 3 ഡോട്സ് കാണാം അത് ക്ലിക്ക് ചെയ്യുക അതിൽ സെറ്റിംഗ് ഓപ്പണ്‍ ചെയ്യുക
സെറ്റിംഗ്സ് അകത്ത് high level എന്നത് സെലക്ട്‌ ചെയ്ത് remember choice ടിക്ക് ചെയ്യുക
ഇനി ആവിശ്യമുള്ള ഫോട്ടോയോ വിഡിയോ യോ ഫോൾഡർ ഏതാണോ ഡിലീറ്റ് ചെയ്യേണ്ടത് അത് സെലക്ട്‌ ചെയ്ത് Erase അമർത്തുക
അപ്പോൾ ഇതുപോലെ ഉറപ്പു വരുത്താൻ വേണ്ടി ഒരു വിൻഡോ വരും അതിൽ ഓക്കേ നൽകുക
ഇപ്പോൾ ആ ഫയൽ ഡിലീറ്റ് ആയി success എന്നാ മെസ്സേജ് വരും
ഇനി ആർകും നിങ്ങളുടെ സ്വകാര്യ ഫോട്ടോ വീഡിയോ ഒന്നും തിരിച്ചെടുക്കാൻ സാദികില്ല
ഈ ടിപ് എല്ലാവര്ക്കും എത്തിക്കു (www.naseemarif.tk)
നന്ദി

2015 ഏപ്രിൽ 7, ചൊവ്വാഴ്ച

അന്ദ്രോടിൽ അപ്പ്ലികെഷന്റെ മണി പർചെസുകൾ ഹാക്ക്ചെയ്യാം

ഇന്ന് പറയാൻ പോകുന്ന ഈ അപ്പ് ഒരു തവണ നിങ്ങൾ ഉപയോഗിച്ചാൽ പിന്നെ ഒരിക്കലും ഈ അപ്പ് ഇല്ലാതെ നിങ്ങള്ക് ജീവിക്കാൻ പറ്റില്ല അത്രയും ഉപയോഗപ്രദമായ ഒന്നാണ് ഞാൻ പറയാൻ പോകുന്നത്
റൂട്ട് ചെയ്ത ഫോണിൽ മാത്രമേ ഈ അപ്പ് പ്രവർത്തിക്കു.അത് കൊണ്ട് റൂട്ട് ഇല്ലാത്തവർ റൂട്ട് ചെയ്ദ ശേഷം ഇത് പരീക്ഷിച്ചാൽ മതി
എന്നൽ തുടങ്ങാം
ആദ്യമായി ഈ ലിങ്കിൽ ഉള്ള അപ്പ് ഡൌണ്‍ലോഡ് ചെയ്തു ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക
ഇൻസ്റ്റോൾ ചെയ്ദ ശേഷം ഓപ്പണ്‍ ചെയ്യുക
അപ്പോൾ സ്ക്രീനിൽ കാണുന്ന പോലെ സൂപ്പർ യുസർ Requst വരും അപ്പോൾ Grand ക്ലിക്ക് ചെയ്യുക ശേഷം
ഇപ്പോൾ സ്ക്രീനിൽ ഒരു പാട് അപ്പിന്റെ ലിസ്റ്റ് കാണാം അതിൽ പര്ചെസിംഗ് ഹാക്ക് ചെയ്യേണ്ട അപ്പ് ഏതാണോ അത് ക്ലിക്ക് ചെയുക.
ഇപ്പോൾ ഞാൻ ഉദാഹരണത്തിന് candy crush ഗെയിം ഓപ്പണ്‍ ചെയ്യാം 
ഇനി ഗെയിം ഓപ്പണ്‍ ചെയ്ദു എന്തെങ്കിലും പർചെസ് ചെയ്യാൻ ശ്രേമിച്ചു നോക്ക്

ഇതിൽ ഉള്ള കളർ ബോംബ്‌ ഞാൻ പർചെസ് ചെയ്യാൻ വേണ്ടി ക്ലിക്ക് ചെയ്യുന്നു 

ഇപ്പോൾ ആ ഗോൾഡ്‌ ബാർ അമര്ത്തി പർചെസ് നടത്താം
നിങ്ങളുടെ ഗെയിം അകത് ഗോൾഡ്‌ ബാർ ഇല്ലെങ്കിൽ 0.99$ അല്ലെങ്കിൽ 1.99$ എന്നത് പോലെ ഗോൾഡ്‌ ബാർ വാങ്ങാൻ പണം നല്കാൻ ഗെയിം അവിശ്യപെടുമ്പോൾ ആ അമൌണ്ടിന്റെ മുകളില അമർത്തിയാൽ പർചെസ് ഹാക്ക് ആവുകയും ആ അമൌണ്ട് ഉള്ള ബാർ ഫ്രീ ആയി കിട്ടുകയും ചെയ്യും

ഇതുപോലെ ഫ്രീടോം അപ്പിൾ ഉള്ള അപ്പ്ലികെഷൻസ് പർചെസിങ്ങ് ഹാക്ക് ചെയ്യാൻ സാദിക്കും നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച് വെറുതെ കാശ് കളയണ്ട
ഈ അടുത്ത കാലത്ത് lockwatch എന്നൊരു അപ്പ് നിങ്ങൾ കേട്ടിരിക്കും ഇതിന്റെ പ്രീമിയം ഒപ്ഷന്സ് ഓണ്‍ ചെയ്യാൻ പൈസ നല്കണം അത് ഈ freedom ഉപയോകിച് ഹാക്ക് ചെയ്യാൻ സാതികുന്നുണ്ട് നിങ്ങൾകും പരീക്ഷികം
(വാണിംഗ്-
1.ഓണ്‍ലൈൻ ഗെയിം ,അങ്ങനെ മറ്റു ചില സെക്യൂരിറ്റി കൂടിയ അപ്പ്ലികെഷൻ തുടങ്ങിയവ പർചെസ് ഹാക്ക് ആവണമെന്നില്ല
2.ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച് പർചെസ് ചെയ്യുന്നവർ ഫ്രീടോം ബാക്ക്ഗ്രൌണ്ടിൽ നിന്നും ക്ലോസ്ചെയ്ത ശേഷം genune പർചെസിങ്ങ് നടത്തുക 
ഇല്ലെങ്കിൽ ക്രെഡിറ്റ്‌ കാർഡ്‌ പണം നഷ്ടമാകുകയും പർചെസ് ചെയ്ത ഐറ്റം ലഭികതെയും വരും ശ്രേദികുക )


2015 ഏപ്രിൽ 5, ഞായറാഴ്‌ച

ഐഫോണിൽ WIFI പാസ്സ്‌വേർഡ്‌ ഈസിയായി കണ്ടുപിടിക്കാം

നിങ്ങളുടെ ഫോണിൽ മുൻബ്കണക്ട് ചെയ്ദദും ഇപ്പോൾ നിലവിൽ ഉപയോഗികുന്നതുമായ വൈഫൈ യുടെ പാസ്സ്‌വേർഡ്‌ കണ്ടെത്താനുള്ള ഒരു അപ്പ് ആണ് ഇന്ന് ഞാൻ പറയുന്നത് വിദേശത്ത് ഉള്ളവർക്ക് ഈ അപ്പ് വളരെ ഉപയോഗപ്രതമായിരിക്കും.
ജൈൽബ്രീക് ചെയ്ത ഫോണിലെ ഈ അപ്പ് ലഭികുകയുള്ളൂ
ആദ്യമായി ഫോണിലെ സിഡിയ ഓപ്പണ്‍ ചെയ്തു തായേ കാണുന്ന പോലെ wifi passwords എന്ന് സെർച്ച്‌ ചെയ്യുക

ആ അപ്പ് ഓപ്പണ്‍ ചെയ്ത് ഇൻസ്റ്റോൾ അമര്ത്തുക

അപ്പോൾ ഇൻസ്റ്റോൾ confiem ചെയ്യണം എന്ന് കാണാം Confirm അമര്ത്തുക

 ഇപ്പോൾ ബ്ലാക്ക്‌ സ്ക്രീനിൽ അപ്പ് ഇൻസ്റ്റോൾ ആവുകയും Return to Cydia എന്ന് കാണാം അത് അമർത്തിയ ശേഷം സിഡിയ ക്ലോസ് ചെയുക
ഇപ്പോൾ നിങ്ങളുടെ ഫോണിൽ പുതുതായി Wifi Passwords എന്ന അപ്പ് കാണാം 
ചുമ്മാ ഒന്ന് ഓപ്പണ്‍ ചെയ്ദു നോകിയാൽ ആ ഫോണിൽ മുൻബ് ഉണ്ടായിരുന്നതും 
ഇപ്പോൾ ഉള്ളതുമായ പല വൈഫൈ യുടെയും പാസ്സ്‌വേർഡ്‌ കാണാൻ സാദികും

2015 ഏപ്രിൽ 3, വെള്ളിയാഴ്‌ച

ജൈൽബ്രീക് ചെയ്ദ ഐഫോണിൽ ഫേസ്ബുക്ക്‌ വീഡിയോ ഇനി ഈസി യായി ഡൌണ്‍ലോഡ് ചെയ്യാം

ഫേസ്ബുക്ക്‌ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാൻ ഇനി കോപ്പി പേസ്റ്റ് ചെയ്ട് ബുദ്ദി മുട്ടേണ്ട ഒരൊറ്റ ക്ലിക്ക് മതി
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം നിങ്ങളുടെ ഫോണിലെ സിഡിയ ഓപ്പണ്‍ ചെയ്ട് റിഫ്രെഷ് ചെയ്യണം റിഫ്രെഷ് ചെയ്യുന്നത് എങ്ങിനെ എന്ന് എന്റെ സൈറ്റിൽ വ്യക്തമായി വിശദീകരിചിടുണ്ട്
ഇനി സിഡിയ ഓപ്പണ്‍ ചെയ്തു സെർച്ച്‌ ഓപ്ഷനിൽ പോയി prenesi എന്ന് സെർച്ച്‌ ചെയുക
അപ്പോൾ വരുന്ന അപ്പ് മേൽ ക്ലിക്ക് ചെയ്താൽ മുകളിൽ ഇൻസ്റ്റോൾ എന്ന് കാണാം. അപ്പോൾ ഇൻസ്റ്റോൾ അമർത്തുക 
ഇപ്പോൾ Confirm എന്ന ഓപ്ഷൻ കാണാം.
Confirm അമർത്തിയാൽ ബ്ലാക്ക്സ്ക്രീനിൽ 
അപ്പ് ഇൻസ്റ്റോൾ ആവുന്നത് കാണാം
ഇൻസ്റ്റോൾ കയിഞ്ഞാൽ Restart Springboard എന്ന ഓപ്ഷൻ വരും അത് അമർത്തുക ഇപ്പോൾ അപ്പ് ഇൻസ്റ്റോൾ ആയി കയിഞ്ഞു
ഇനി ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയുക(നിങ്ങളുടെ ഫോണിലെ ഫേസ്ബുക്ക്‌ ഏറ്റവും പുതിയ വേർഷൻ ആണെന്ന് അപ്പ്സ്റ്റോർ ൽ പോയി ഉറപ്പു വരുത്തുക)
ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയ്തു ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ ഓപ്പണ്‍ ചെയ്യുക

അതിൽ തയെ വലതു ബഗതെകുള്ള ആരോ അമർത്തിയാൽ Download This Video എന്ന പുതിയ ഓപ്ഷൻ കാണാൻ സാദികും.
അത് അമർത്തിയാൽ വീഡിയോ ഡൌണ്‍ലോഡ് ആകും.
ഡൌണ്‍ലോഡ് നടകുന്നത് ഫേസ്ബുക്ക്‌ അപ്പിന്റെ മുകളിൽ സ്റ്റാറ്റസ് കാണാം 

ഡൌണ്‍ലോഡ് കമ്പ്ലീറ്റ്‌ ആയാൽ വീഡിയോ നിങ്ങളുടെ photos അകത് സേവ് ആയിടുണ്ടാകും

സിഡിയ എങ്ങനെ അപ്ഡേറ്റ് ചെയ്യാം അല്ലെങ്കിൽ റിഫ്രെഷ് ചെയ്യാം

ജൈല്ബ്രാക് ഉള്ള ഐഫോണിൽ സിഡിയ അപ്പ് എങ്ങിനെ അപ്ഡേറ്റ് ചെയ്യുന്നു എന്നാണ് ഇന്ന് പറയാൻ പോകുന്നത് സിഡിയയിലെ ഒരു പാട് പുതിയ അപ്പ് ഇൻഫർമേഷൻ സിഡിയ യിലേക് വരുത്താൻ വേണ്ടിയാണ് സിഡിയ അപ്ഡേറ്റ് ചെയ്യുന്നത് അത് മാത്രമല്ല ചില അപ്പ് ഇൻസ്റ്റോൾ ചെയ്യുമ്പോൾ എറർ വരികയാണെങ്കിൽ സിഡിയ refresh ചെയ്ത ശേഷം വീണ്ടും ഇൻസ്റ്റോൾ ചെയ്താൽ എറർ ഉണ്ടാകില്ല.

ആദ്യമായി ഫോണിലെ സിഡിയ ഓപ്പണ്‍ ചെയ്യുക 
ഇതിൽ തായേ കാണുന്ന sources എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക 
ഇനി മുകളിൽ കാണുന്ന refresh എന്ന ഓപ്ഷൻ അമർത്തുക
ഇപ്പോൾ Sources എന്നതിന് അടുത്ത് റെഡ് കളറിൽ ഒരു ലോഗോ റണ്‍ ചെയ്യുന്നത് കാണാം ആ ലോഗോ പോകുന്നത് വരെ വെയിറ്റ് ചെയ്യു 

ഈ പ്രകിയയെ റിഫ്രെഷ് ചെയ്യുക എന്നും പറയും 
റിഫ്രെഷ് കമ്പ്ലീറ്റ്‌ ആയാൽ Reloading data എന്ന് വന്നു പോകും 
ഇനി പുതുതായി വല്ല പ്രോഗ്രാം അപ്ഡേറ്റ് വന്നിട്ടുണ്ടോ എന്നറിയാൻ Changes എന്ന ഓപ്ഷൻ അമർത്തു അതിൽ 
പച്ച നിറത്തിൽ ടിക്ക് ചെയ്തു കാണുന്നതാണ് പുതിയ അപ്ഡേറ്റ് അപ്പുകൾ 

ഇവ അപ്ഡേറ്റ് ചെയ്യാൻ മുകളിലെ upgrade എന്ന ഓപ്ഷൻ അമർത്തുക അപ്പോൾ Confirm എന്ന് വരും Confirm നല്കുക. 
ഇപ്പോൾ ബ്ലാക്ക്‌ സ്ക്രീനിൽ ഒരുപാട് സിസ്റ്റം വേർഡ്‌ കൾ കാണാം Reloading Data എന്ന് കാണുന്നത് വരെ വെയിറ്റ് ചെയുക .
ഇപ്പോൾ സ്ക്രീനിൽ Restart Springboard എന്ന് കാണാം അത് അമർത്തുക 



ഇപ്പോൾ സിഡിയ അപ്ഡേറ്റ് കമ്പ്ലീറ്റ്‌ ആയി കയിഞ്ഞു 

ചിലപ്പോൾ Changes എന്നതിനകത് Refresh കമ്പ്ലീറ്റ്‌ അയ ശേഷം ഗ്രീൻ മാർക്ക്‌ ചെയ്ത് ഒന്നും വന്നിലെങ്കിൽ പെടികേണ്ട നിങ്ങളുടെ ഫോണിൽ നേരത്തെ ഒക്കെ അപ്ഡേറ്റ് ആയതാണ്