VPN അഥവാ Virtual Private Network ഇന്ന് വിദേശത്ത്ജോലി ചെയ്യുന്ന ഞങ്ങളെ പോലുള്ള സതാരനകാര്ക് ഇന്ന് ഒയിവക്കാൻ പറ്റാത്ത ഒന്നായി മാറിയിരികുകയാണ് എന്ത് കൊണ്ടെന്നാൽ നാട്ടിൽ കിട്ടുന്ന പല വെബ്സൈറ്റുകൾ ഇവിടെ ബ്ലോക്ക് ആയിരിക്കും നാട്ടിലേക് വിളിക്കാൻ ഉപയോഗിക്കുന്ന voip കാർഡ് സൈറ്റ് ബ്ലോക്ക് വിളികുമ്പോൾ ക്ലിയർ ഇല്ല ഇതിനൊക്കെ ഒരു പരിതി വരെ പരിഹാരമാണ് vpn
നിലവിൽ android ,ഐ ഓ എസ ,വിൻഡോസ് pc ,മാക് കമ്പ്യൂട്ടർ എന്നിവയ്ക്ക് അനുയോജ്യമായ vpn അപ്പ് കൾ ഒരുപാട് ഉണ്ട് ഇത് നമ്മുടെ ഇന്റർനെറ്റ് connection മറ്റൊരു രാജ്യത്തിൻറെ സെർവർ ലേക്ക് കണക്ട് ചെയ്യുകയാണ് ചെയ്യുന്നത് അതുവായി നമ്മുടെ ഇവിടെ ബ്ലോക്ക് ആകിയ എല്ലാ വകയും നമുക്ക് ബ്ലോക്ക് ഇല്ലാതെ ഈസിയായി ഉപയോഗികാം നിലവിൽ hotspot shield എന്ന് ചിലരെങ്കിലും കേട്ടിടുണ്ടാകും ഇതും ഒരു vpn അടിഷ്ടിട പ്രോഗ്രാമാണ് പക്ഷെ ഇത് unlimited ഫ്രീ vpn അല്ല കുറച്ചു ദിവസം മാത്രമേ ഇതിനു ആയുസുള്ള അത് കഴിഞ്ഞാൽ പണം നല്കണം ഇന്ന് ഞാൻ നിങ്ങള്ക് നല്കുന്ന vpn അപ്പ് തികച്ചും ഫ്രീ ആയിരിക്കും
ഐഫോണ്‍ ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്യു
അന്ദ്രൊഇദ് ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്യു
ഐഫോണിൽ അപ്പ് ഡൌണ്‍ലോഡ് ചെയ്ട ശേഷം ഓപ്പണ്‍ ചെയ്ദ് പ്രൊഫൈൽ ഇൻസ്റ്റോൾ ചെയ്യുക എന്നിട്ട് കണക്ട് കൊടുകുക
ഇപ്പോൾ വരുന്ന വിൻഡോയിൽ ഇൻസ്റ്റോൾ ക്ലിക്ക് ചെയ്യു
ഇപ്പോൾ ഇൻസ്റ്റോൾ കഴിഞ്ഞു വീണ്ടും പ്രോഗ്രാം ഓപ്പണ്‍ ആയി വരും അതിൽ ഇനി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം നാടിലെക് വിളിക്കണോ അല്ലെങ്കിൽ viber ,tango തുടങ്ങിയ ബ്ലോക്ക് ചെയ്ട അപ്പ് തുറകുന്ന്തിൻ മുനബ് ഈ അപ്പ് തുറന്ന കണക്ട് അമര്ത്തുക കണക്ട് അയാൾ ചിത്രതിലെത് പോലെ നിങ്ങളുടെ ഫോണിലെ ടൈം കാണിക്കുന്ന ഭഗത് vpn എന്ന് കാണാം ഇങ്ങനെ കണ്ടാൽ vpn ഫോണിൽ റണ്ണിംഗ് ആണ്
അന്ദ്രൊഇദിൽ പ്രൊഫൈൽ ഇൻസ്റ്റോൾ ചെയ്യേണ്ട ആവിശ്യമില്ല ചുമ്മാ പ്രോഗ്രാം ഓപ്പണ്‍ ചെയ്ട് കണക്ട് കൊടുത്താൽ മതി connection ഓക്കേ യാൽ സ്ക്രീനിനു മുഗളിൽ ഒരു ചാവിയുടെ ചിന്നം കാണാം
ആവിശ്യം കഴിഞ്ഞാൽ disconnect ചെയ്യാൻ മറക്കല്ലേ ഇല്ലെങ്കിൽ battery വേഗം തീരും

