ഈ ടിപ് ഞാൻ ഐഫോണിൽ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ കാണിക്കാൻ പോകുന്നത് എന്ന് വച്ച് android ഫോണിൽ ഇല്ലെന്നല്ല ഉണ്ട് മേതെടിൽ ചെറിയ വെത്യസമെ ഉള്ളു അവിശ്യമുന്ടെങ്കിൽ കമാൻഡ് ബോക്സ് വായി പറയു ഞാൻ പിന്നീട് പോസ്റ്റ് ചെയ്യാം
1)ആദ്യമായി നിങ്ങളുടെ ഫോണിലെ സഫാരി ഓപ്പണ്‍ ചെയ്യുക
എന്നിട്ട് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു
എന്നിട്ട് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു
ഈ സൈറ്റ് ഫോണിൽ സേവ് ചെയ്ദു വേക്ക്
ചിത്രത്തിൽ കാണുന്ന പോലെ ആരോ കീ അമർത്തിയാൽ add to home screen അമർത്തി ആഡ് ക്ലിക്ക് ചെയ്യു അപ്പോൾ സൈറ്റിന്റെ ഷോര്ട്ട് കട്ട് ഹോം സ്ക്രീനിൽ വരും അവിശ്യമുള്ളപോൾ ഈ ഐക്കണ്‍ അമർത്തിയാൽ മതി
ഇപ്പൊ കാണുന്ന വെബ്‌സൈറ്റിൽ get started എന്ന് കാണാം അത് അമർത്തുക
അപ്പോൾ ഒരു പ്രൊഫൈൽ ഇൻസ്റ്റോൾ ചെയ്യാൻ പറയും ഇൻസ്റ്റോൾ അമർത്തി ഇൻസ്റ്റോൾ ചെയ്യുക ശേഷം കുറച്ചു അപ്പ് ലിസ്റ്റ് കാണിക്കും അതിനു നേരെ പൊഇന്റ്സ് കാണാം ആ അപ്പ് ഇൻസ്റ്റോൾ ചെയ്ദൽ നിങ്ങള്ക് അതിനു നേരെ ഉള്ള അത്ര പൊഇന്റ്സ് ലഭിക്കും
ഇപ്പോൾ ഞാൻ ഇൻസ്റ്റോൾ ചെയ്യാൻ പോകുന്നത് അപ്പ് ലിസ്റ്റിൽ കാണിക്കുന്ന മോജു എന്നാ അപ്പാണ് ഇത് ഇൻസ്റ്റോൾ ചെയ്ദൽ 30 പൊഇന്റ്സ് കിട്ടും ഇനി സ്ക്രീൻ ഷോട്ട് കാണുക
ഇപ്പോൾ അപ്പ് ഇൻസ്റ്റോൾ ചെയ്യാനായി ഓക്കേ അമർത്തിയപ്പോൾ അപ്പ്സ്റ്റൊരീകു redirect ചെയ്ട് ഇൻസ്റ്റോൾ ചെയ്യാനുള്ള പേജ് ഓപ്പണ്‍ ആയി വരും
ഇനി get എന്ന് എന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങളുടെ ആപ്പിൾ id പാസ്സ്‌വേർഡ് ചോദിക്കും പാസ്സ്‌വേർഡ് കൊടുത്ത് ഓക്കേ നല്കുക അപ്പ് ഡൌണ്‍ലോഡ് ആകുന്നത് വരെ ക്ഷമികുക (ഡൌണ്‍ലോഡ് ചെയ്യാൻ എടുക്കുന്ന സമയം നിങ്ങളുടെ ഇന്റർനെറ്റ് സ്പീടിനെയും അപ്പിന്റെ സൈസ് നെയും അനുസരിച് ആയിരിക്കും )ഡൌണ്‍ലോഡ് കഴിഞ്ഞാൽ ഓപ്പണ്‍ ചെയ്ട് 30 സെകന്റ് വെക്കുക ശേഷം വീണ്ടും സൈറ്റിൽ പോയോ രേഫ്രേഷ് ചെയ്ദൽ 30 പൊഇന്റ്സ് മുകളിൽ ആഡ് ആയിടുണ്ടാകും
ഇത് പോലെ ഈ സൈറ്റിൽ ഉള്ള മറ്റു അപ്പ് ഇൻസ്റ്റോൾ ചെയ്ട് പൊഇന്റ്സ് ഉണ്ടാകുക അപ്പ് തീര്ന് പോയാല വിശാമികേണ്ട ദിവസേന ഈ സൈറ്റിൽ പുതുതായി വരുന്ന അപ്പ് ഇൻസ്റ്റോൾ ചെയ്ടും പൊഇന്റ്സ് നേടുക
അങ്ങനെ 3000 പൊഇന്റ്സ് നേടിയാൽ 10$ ആപ്പിൾ ഗിഫ്റ്റ് കാർഡ് ലഭിക്കും ഈ കാർഡ് നിങ്ങളുടെ ആപ്പിൾ അക്കൗണ്ട് അകത് radeem ചെയ്യക ഇനി ഈ 10$ സ്ക്യ്പിലോ കാൾ+ തുടങ്ങിയ voip അപ്പിൾ കയറ്റി ഇന്റർനാഷണൽ കാൾ ഫ്രീ ആയി വിളിക്കാം
പൊഇന്റ്സ് നേടിയ ശേഷം അപ്പ് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തോളു ഫോണ്‍ മെമ്മോറി വെറുതെ കളയണ്ട

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ