2015 മാർച്ച് 23, തിങ്കളാഴ്‌ച

ആന്‍ഡ്രോയ്ഡ് ഫോണിൽ ഫേസ്ബുക്ക് വീഡിയോസ് എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം

എന്റെ ഒരുപാട് സുഹൃത്തുക്കള്‍ എന്നോട് ചോദിക്കാറുണ്ട് ഫേസ്ബുക്ക് വീഡിയോസ് എങ്ങനെ ഫോണിൽ ഡൌണ്‍ലോഡ് ചെയ്യുന്നത് എന്ന്..അവര്‍ക്കും എല്ലാവര്ക്കും വേണ്ടു ഇതാ ഒരു ഐഡിയ
ആദ്യമായി നിങ്ങളുടെ ഫോണിലെ പഴയ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണം ശേഷം ഈലിങ്കിൽ ഉള്ള ഫേസ്ബുക്ക് ഡൌണ്‍ലോഡ് ചെയ്യുക..
ഇത് ഫേസ്ബുക്ക് പഴയ വെർഷൻ ആണ് ഇത് ഇൻസ്റ്റോൾ ചെയ്ത ശേഷം പ്ലേ സ്റൊരിൽ പോയി ഫേസ്ബുക്ക് എന്ന് സെർച്ച്‌ ചെയ്തു ഓപ്പണ്‍ ആകുക അപ്പോൾ അപ്ഡേറ്റ് ആൻഇൻസ്റ്റോൾ എന്ന് കാണാം ഇതിന്റെ ഒക്കെ മുകളില്‍ ഓപ്ഷന്‍ ടാബിൽ ഓട്ടോ അപ്ഡേറ്റ് ഓഫ്‌ ചെയ്യണം ഇല്ലെങ്കില്‍ വീണ്ടും ഫേസ്ബുക്ക്പഴയ പോലെ ആകും
ഇനി പ്ലേ സ്റൊരിൽ fvd എന്ന് സെർച്ച്‌ ചെയ്യുക..

 അല്ലെങ്കിൽ ഈ ലിങ്ക് ക്ലിക്ക് ചെയ്യ് 
ഈ അപ്പ് ഇൻസ്റ്റോൾ ചെയ്ത ശേഷം
ഫേസ്ബുക്ക് തുറന്നു വീഡിയോസ് ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് രണ്ടു ഓപ്ഷന്‍ വീഡിയോ പ്ലയെർ ആൻഡ്‌ fvd ഇതിൽ fvd സെലക്ട്‌ ചെയ്ടൽ വീഡിയോ ഡൌണ്‍ലോഡ് ആകുന്നതാണ്..
നന്ദി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ