മുന്നറിയിപ്പ്:
ഞാനിന്നു പരിചയപ്പെടുത്തുന്ന ഈ ആപ്പ് നോട്ട് 4,നോട്ട് 3,നോട്ട് 2 ,സ്5 തുടങ്ങിയ ഫോണുകളില്‍ മാത്രമേ 4k hd വീഡിയോസ സപ്പോർട്ട് ആകുകയുള്ളൂ മറ്റു മോഡലുകളില്‍ വീഡിയോ പ്ലേ ആകുനില്ലെങ്കിൽ 1080p യോ അല്ലെങ്കിൽ 720p ക്യലിറ്റി വീഡിയോ ഡൌണ്‍ലോഡ് ചെയ്തു നോക്കാവുന്നതാണ്..

ആപ്പിന്റെ പേര് tubemate ഇത് പ്ലേ സ്റൊരിൽ ലഭ്യമല്ല അത് കൊണ്ട് ട്യൂബ്മേറ്റ് ഒഫീഷ്യൽ സൈറ്റ് ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
ഇവിടെ ക്ലിക്ക് ചെയ്യ്
ഇവിടെ ക്ലിക്ക് ചെയ്യ്
ഇൻസ്റ്റോൾ ചെയ്യുമ്പോൾ എന്തെങ്കിലും blocked എന്നാ മെസ്സേജ് വന്നാൽ താഴെ പറയുന്ന പ്രകാരം ഫിക്സ് ചെയ്യുക..
ഫസ്റ്റ് ഇമേജില്‍ പറയുന്ന പോലെ സെറ്റിംഗ് ക്ലിക്ക് ചെയ്യുക.
unknown source ഓണ്‍ ചെയ്യുക..
ഗൂഗിൾ പ്ലേ സ്റൊരിൽ നിന്നുമല്ലാതെ എന്തെങ്കിലും ആപ്പ് ഇൻസ്റ്റോൾ ചെയ്യാനാണ് ഇത് ഓണ്‍ ചെയ്യുന്നത്..
ഇനി വീണ്ടും ഇൻസ്റ്റോൾ ചെയ്തുനോക്കൂ..ഓക്കേ ആവും..
ഇനി tubemate കുടാതെ രണ്ടു ആപ്പ്കൂടി ഇൻസ്റ്റോൾ ചെയ്യണം അത് നിങ്ങളുടെ പ്ലേ സ്റ്റോർ വഴി ചെയ്യാം
1)mp3 video convertor
4k ആൻഡ് 2k വീഡിയോ യുടെ ഓഡിയോ ഫോർമാറ്റ് mp3 ആകാനും mp3 ബിറ്റ് റേറ്റ് നിങ്ങളുടെ ഫോണിനു സപ്പോർട്ട് ആയ രീതിയിലേക്ക് മാറ്റാനും ഈ ആപ് ആവിശ്യമാണ് എന്ന് കരുതി ഈ അപ്പ് നുള്ളിൽ കയറി നമ്മൾ ഒന്നും ചെയ്യേണ്ടതില്ല tubemate തനിയെ ഈ പ്രവര്‍ത്തി ചെയ്യും

2)mx player
നമ്മുടെ ഫോണിലെ വീഡിയോ പ്ലയെർ സപ്പോർട്ട് അഗാത വീഡിയോ ഫോർമാറ്റ് മ്ക്സ് പ്ലയെരിൽ സുപ്പോറ്റ് ചെയ്യും ഈ അപ്പ് ഇൻസ്റ്റോൾ ചെയ്യണമെന്നു നിര്ബന്ധ മില്ല എന്നാലും ഒരു കരുതലിന് ഇരികട്ടെ
നമ്മുടെ ഫോണിലെ വീഡിയോ പ്ലയെർ സപ്പോർട്ട് അഗാത വീഡിയോ ഫോർമാറ്റ് മ്ക്സ് പ്ലയെരിൽ സുപ്പോറ്റ് ചെയ്യും ഈ അപ്പ് ഇൻസ്റ്റോൾ ചെയ്യണമെന്നു നിര്ബന്ധ മില്ല എന്നാലും ഒരു കരുതലിന് ഇരികട്ടെ
ഇനി വീഡിയോ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് നോകം
tubemate ഓപ്പണ്‍ ചെയ്ടാൽ youtube സൈറ്റ് ഓപ്പണ്‍ ആയി വരും അതിൽ നമ്മുക്ക് ആവിശ്യമുള്ള വീഡിയോ സേർച്ച് ചെയ്യുക.. എന്നിട്ട് വീഡിയോയിൽ ക്ലിക്ക് ചെയ്യുക ഇപ്പൊ വീഡിയോ യുടെ മുകളിലായ് ഒരു ഗ്രീൻ ആരോ കാണാം താഴെ ചിത്രം നോകുക
ഗ്രീന്‍ ആരോ അമർത്തിയാൽ ഏതു ക്വാളിറ്റി യിൽ ഡൌണ്‍ലോഡ് ചെയ്യണം എന്ന് മെസ്സേജ് കാണാം അതിൽ 3840 x 2160 എന്നാ resolution ആണ് 4k 2048 × 1536 ഉള്ളദ് 2k
അതിനു താഴെ1920*1080 ,1280*720 തുടങ്ങിയ hd ഫൊർമാറ്റും ഉണ്ടാകും ഇതിൽ ഏതു വേണമെന്ന് സെലക്ട് ചെയ്ട് ഡൌണ്‍ലോഡ് അമർത്തിയാൽ മതി ഫയൽ ഡൌണ്‍ലോഡ് ആയി ഗലരിയിലെക് വരും
അതിനു താഴെ1920*1080 ,1280*720 തുടങ്ങിയ hd ഫൊർമാറ്റും ഉണ്ടാകും ഇതിൽ ഏതു വേണമെന്ന് സെലക്ട് ചെയ്ട് ഡൌണ്‍ലോഡ് അമർത്തിയാൽ മതി ഫയൽ ഡൌണ്‍ലോഡ് ആയി ഗലരിയിലെക് വരും
യൂടുബിൽ ഉള്ള എല്ലാ വീഡിയോ കളും hd 4k ആയിരിക്കണം എന്നില്ല.. പക്ഷെ നിങ്ങള്ക് അവിശ്യമുള്ള വീഡിയോ യുടെ മാക്സിമം qualty നിങ്ങള്ക് ഡൌണ്‍ലോഡ് ചെയ്യാം
അഭിപ്രായങ്ങൾ കമന്റ് മുഖേനെ പറയാം
നന്ദി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ