2015 മാർച്ച് 27, വെള്ളിയാഴ്‌ച

ജൈൽബ്രീക് ചെയ്ദ ഐഫോണ്‍ ഉള്ളവര്ക്ക് ഒരു സന്തോഷ വാർത്ത‍ നിങ്ങൾ candy crush ഗെയിം കളികാറുണ്ടോ എങ്കിൽ വായിക്കു

നിങ്ങൾ ഐഫോണിൽ candy crush കളികാരുണ്ടോ എന്നാൽ ഇനി നിങ്ങൾ കളികേണ്ട നിങ്ങളുടെ ഫോണ്‍ തനിയെ കളിച്ചു കൊള്ളും അതുമാത്രമല്ല ടോപ്‌ സ്കോർ കിട്ടും നിങ്ങളുടെ കൂടുകാരുടെ ലെവൽ മറികടക്കാനും ഇതാ ഒരു കിടിലൻ ഹാക്കിംഗ് പക്ഷെ ജൈൽബ്രീക് ഉള്ള ഐഫോണിലെ ഈ തരികിട നടകുകയുള്ളൂ .
ജൈൽബ്രീക് ഇല്ലാത്തവർ വിഷമികേണ്ട എന്താണ് ജൈൽബ്രീക് അത് എങ്ങിനെ ചെയ്യാം എന്നൊക്കെ ഞാൻ അടുത്ത തന്നെ പോസ്റ്റ്‌ ചെയ്യുന്നടയിരിക്കും
ഇപ്പോൾ തല്കാലം ജൈൽബ്രീക് ഉള്ളവർ ഷ്രെദ്ദികു.
സ്റ്റെപ്1)ഐഫോണിൽ സിഡിയ അപ്പ് ഓപ്പണ്‍ ചെയ്യുക എന്നിട്ട് candy crusher എന്ന് സെർച്ച്‌ ചെയ്യുക

അപ്പോൾ കിട്ടുന്ന അപ്പ് സ്ക്രീൻ ഷോട്ടിൽ കാണുന്ന പോലെ ഇൻസ്റ്റോൾ ചെയ്യുക 







ഇൻസ്റ്റോൾ ചെയ്ട ശേഷം ഇപ്പൊ കാണുന്ന ബ്ലാക്ക്‌ സ്ക്രീനിലെ restart springboard എന്നത അമര്ത്തുക 
സ്റ്റെപ് 2)ഇനി ഫോണിലെ സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്ദ് തയെ ചെക്ക് ചെയ്ടൽ candy crusher എന്ന് കാണാം അതിൽ സ്ക്രീൻ ഷോട്ടിൽ പറയുന്ന പോലെ ചെയ്യുക 






ചിത്രത്തിൽ കാണുന്ന പോലെ
score modifeir ഓണ്‍ ചെയ്യുക ലെവൽ മാക്സിമം അകിയിടുക
score modifeir ,unlimited lives , auto complete level ,all level unlocked , dreamworld unlocked
എന്നിവ മാത്രം ഓണ്‍ ചെയ്യുക
ഇനി candy crush ഓപ്പണ്‍ ചെയ്ട് കളിചു നൊകു

വീഡിയോ കണ്ടു നൊകു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ