2015 മാർച്ച് 27, വെള്ളിയാഴ്‌ച

എന്താണ് ഐഫോണ്‍ ജൈൽബ്രീക് അത് എങ്ങനെ ചെയ്യാം

ആപ്പിൾ ഐഫോണിൽ സെക്യൂരിറ്റിയുടെ ഭാഗമായി മറ്റുള്ള സ്മാർട്ട്‌ ഫോണിൽ കിട്ടുന്ന പോലെ ബ്ലുടൂത് വഴി ഫയൽ ട്രാൻസ്ഫർ ചെയ്യനൊ ,animation തീം ,റിംഗ്ടോണ്‍ ഡൌണ്‍ലോഡ് ചെയ്യുക ,അങ്ങനെ പല കാര്യങ്ങളും സാദാരണ രീതിയിൽ നടകില്ല ,അപ്പോൾ ആപ്പിളിന്റെ ഓസ്‌ ഫയൽ സിസ്റ്റം ഹക്ക് ചെയ്ദ് ഒരുപാട് പുതിയ ഒപ്ഷന്സ് അപ്ലൈ ചെയ്യിക്കാൻ വേണ്ടി hackers ഉണ്ടാകിയ ഒരു അപ്പ് ആണ് സിഡിയ . 
ഈ അപ്പ് ഇൻസ്റ്റോൾ ചെയ്ദാൽ നിങ്ങളുടെ ഐഫോണിൽ അല്ലെങ്കിൽ ഐപാട് ഐപോദ് ഏതു മാകട്ടെ ഒരു പാട് പുതിയ സദ്യതകൾ വരുത്താൻ സാദിക്കും
(ex :ബ്ലുടൂത് ഏതു ഫോണിലെകും ഫയൽ ട്രാൻസ്ഫർ ചെയ്യാം,themes അപ്ലൈ ചെയ്യാം,youtube ഡൌണ്‍ലോഡ് ചെയ്യാം ,ഇന്സ്ടഗ്രം ട്വിറ്റെർ likes ആൻഡ്‌ followers കൂട്ടം,ഗെയിം ഹക്ക് ചെയ്ട് score കൂട്ടം അങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യാം)
അത് കൊണ്ടാണ് സിഡിയ ഇൻസ്റ്റോൾ ചെയ്യുന്ന പ്രക്രിയ യെ ജൈൽബ്രീക് അല്ലെങ്കിൽ റൂട്ടിംഗ് എന്നൊക്കെ പറയുന്നത്
ഇനി ഇത് എങ്ങനെ ചെയ്യാമെന്ന് നോകം
നിങ്ങളുടെ ഫോണിലെ സോഫ്റ്റ്‌വെയർ വെർഷൻ നോകുക 
അതിനായി സെറ്റിംഗ്സ്-Genarel -about എടുത്ത് version നേരെ എത്രയെന്നു നോകുക്ക 
ആ വെർഷൻ ജൈൽബ്രീക് ഇൻസ്റ്റോൾ ചെയ്യുന്ന ടൂൾ കണ്ടെത്തുക
8.2 and 8.1.3 നിലവിൽ ജൈൽബ്രീക് ഇല്ല
8.0 മുതൽ 8.1.2 വരെ ഉള്ളതിൽ എദെങ്കിലും ആണെങ്കിൽtaig jalibreak tool യുസ്ചെയ്യാം 
7.1 മുതൽ 7.1.2 വരെ ഉള്ളതിൽ എദെങ്കിലും ആണെങ്കിൽ pangu jailbreak toolയുസ്ചെയ്യാം

മറ്റുള്ള വെർഷൻ ജൈൽബ്രീക് അറിയേണ്ടവർ കമാൻഡ് ബോക്സ്‌ ഉപയോഗികുക
ഇനി സിഡിയ എങ്ങനെ ഈസി യായി ഉപയോഗികുക എന്ന് അടുത്ത പോസ്റ്റ്‌ വരുന്ന വരെ കാതിരികുക
നന്ദി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ