2015 മാർച്ച് 23, തിങ്കളാഴ്‌ച

ഐഫോണിൽ വാട്സപ്പ് കാൾ എങ്ങനെ ആക്റ്റീവ് ചെയ്യാം

ഇപ്പോൾ നിലവിൽ ജയില്‍ ബ്രേക്ക് ചെയ്ത ഐഫോണിൽ മാത്രമേ ഈ സൗകര്യം ലഭിക്കു
1)ആദ്യമായി നിങ്ങളുടെ നിലവിലുള്ള വാട്സപ്പ് ബാക്കപ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്യുക
2)ഫോണിലെ സിഡിയ ഓപ്പണ്‍ ചെയ്യുക.. താഴെ കാണുന്ന രണ്ട് ലിങ്ക് സൌർസ് ആഡ് ചെയ്യുക.. (സിഡിയ സൌർസ് ആഡ് ചെയ്യാൻ അറിയാത്തവർ ഇവിടെ ക്ലിക്ക് ചെയ്യു)
3)സിഡിയ ഓപ്പണ്‍ ചെയ്ത് AppSync ഇൻസ്റ്റോൾ ചെയ്യണം..
4)ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സപ്പ്  ഡൌണ്‍ലോഡ് ചെയ്യുക..

5)വീണ്ടും സിഡിയ ഓപ്പണ്‍ ചെയ്തു വാട്സപ്പ് കാൾ enabler ഡൌണ്‍ലോഡ് ചെയ്യുക..
6) ഫോണിലെ സെറ്റിങ്ങ്സില്‍  വാട്സപ്പ് കാള്‍ ഇനേബിൾ ചെയ്യുക..
7)ഇനി വാട്സപ്പ് കാൾ ഉള്ള ഒരു വ്യെക്തി  നിങ്ങളുടെ വാട്സപ്പ് കാൾ ചെയ്യുക.\
കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ് ആരും തെറി വിളിക്കരുത്
എന്തെങ്കിലും സംശയമുള്ളവർ കമന്റ് ചെയ്തു ചോദിക്കുക..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ