ഇന്ന് പറയാൻ പോകുന്ന ഈ അപ്പ് ഒരു തവണ നിങ്ങൾ ഉപയോഗിച്ചാൽ പിന്നെ ഒരിക്കലും ഈ അപ്പ് ഇല്ലാതെ നിങ്ങള്ക് ജീവിക്കാൻ പറ്റില്ല അത്രയും ഉപയോഗപ്രദമായ ഒന്നാണ് ഞാൻ പറയാൻ പോകുന്നത്
റൂട്ട് ചെയ്ത ഫോണിൽ മാത്രമേ ഈ അപ്പ് പ്രവർത്തിക്കു.അത് കൊണ്ട് റൂട്ട് ഇല്ലാത്തവർ റൂട്ട് ചെയ്ദ ശേഷം ഇത് പരീക്ഷിച്ചാൽ മതി
എന്നൽ തുടങ്ങാം
ആദ്യമായി ഈ ലിങ്കിൽ ഉള്ള അപ്പ് ഡൌണ്‍ലോഡ് ചെയ്തു ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക
ഇൻസ്റ്റോൾ ചെയ്ദ ശേഷം ഓപ്പണ്‍ ചെയ്യുക
അപ്പോൾ സ്ക്രീനിൽ കാണുന്ന പോലെ സൂപ്പർ യുസർ Requst വരും അപ്പോൾ Grand ക്ലിക്ക് ചെയ്യുക ശേഷം
ഇപ്പോൾ സ്ക്രീനിൽ ഒരു പാട് അപ്പിന്റെ ലിസ്റ്റ് കാണാം അതിൽ പര്ചെസിംഗ് ഹാക്ക് ചെയ്യേണ്ട അപ്പ് ഏതാണോ അത് ക്ലിക്ക് ചെയുക.
ഇപ്പോൾ ഞാൻ ഉദാഹരണത്തിന് candy crush ഗെയിം ഓപ്പണ്‍ ചെയ്യാം
ഇപ്പോൾ ഞാൻ ഉദാഹരണത്തിന് candy crush ഗെയിം ഓപ്പണ്‍ ചെയ്യാം
ഇനി ഗെയിം ഓപ്പണ്‍ ചെയ്ദു എന്തെങ്കിലും പർചെസ് ചെയ്യാൻ ശ്രേമിച്ചു നോക്ക്
ഇതിൽ ഉള്ള കളർ ബോംബ് ഞാൻ പർചെസ് ചെയ്യാൻ വേണ്ടി ക്ലിക്ക് ചെയ്യുന്നു
ഇപ്പോൾ ആ ഗോൾഡ് ബാർ അമര്ത്തി പർചെസ് നടത്താം
നിങ്ങളുടെ ഗെയിം അകത് ഗോൾഡ് ബാർ ഇല്ലെങ്കിൽ 0.99$ അല്ലെങ്കിൽ 1.99$ എന്നത് പോലെ ഗോൾഡ് ബാർ വാങ്ങാൻ പണം നല്കാൻ ഗെയിം അവിശ്യപെടുമ്പോൾ ആ അമൌണ്ടിന്റെ മുകളില അമർത്തിയാൽ പർചെസ് ഹാക്ക് ആവുകയും ആ അമൌണ്ട് ഉള്ള ബാർ ഫ്രീ ആയി കിട്ടുകയും ചെയ്യും
ഇതുപോലെ ഫ്രീടോം അപ്പിൾ ഉള്ള അപ്പ്ലികെഷൻസ് പർചെസിങ്ങ് ഹാക്ക് ചെയ്യാൻ സാദിക്കും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച് വെറുതെ കാശ് കളയണ്ട
ഈ അടുത്ത കാലത്ത് lockwatch എന്നൊരു അപ്പ് നിങ്ങൾ കേട്ടിരിക്കും ഇതിന്റെ പ്രീമിയം ഒപ്ഷന്സ് ഓണ്‍ ചെയ്യാൻ പൈസ നല്കണം അത് ഈ freedom ഉപയോകിച് ഹാക്ക് ചെയ്യാൻ സാതികുന്നുണ്ട് നിങ്ങൾകും പരീക്ഷികം
(വാണിംഗ്-
1.ഓണ്‍ലൈൻ ഗെയിം ,അങ്ങനെ മറ്റു ചില സെക്യൂരിറ്റി കൂടിയ അപ്പ്ലികെഷൻ തുടങ്ങിയവ പർചെസ് ഹാക്ക് ആവണമെന്നില്ല
1.ഓണ്‍ലൈൻ ഗെയിം ,അങ്ങനെ മറ്റു ചില സെക്യൂരിറ്റി കൂടിയ അപ്പ്ലികെഷൻ തുടങ്ങിയവ പർചെസ് ഹാക്ക് ആവണമെന്നില്ല
2.ക്രെഡിറ്റ് കാർഡ് ഉപയോഗിച് പർചെസ് ചെയ്യുന്നവർ ഫ്രീടോം ബാക്ക്ഗ്രൌണ്ടിൽ നിന്നും ക്ലോസ്ചെയ്ത ശേഷം genune പർചെസിങ്ങ് നടത്തുക
ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പണം നഷ്ടമാകുകയും പർചെസ് ചെയ്ത ഐറ്റം ലഭികതെയും വരും ശ്രേദികുക )
ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പണം നഷ്ടമാകുകയും പർചെസ് ചെയ്ത ഐറ്റം ലഭികതെയും വരും ശ്രേദികുക )






അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ